nattika-area-sammelanam
എടത്തിരുത്തിയിൽ നടന്ന എൻ.ആർ.ഇ.ജി വർക്കേഴ്‌സ് യൂണിയൻ നാട്ടിക ഏരിയ സമ്മേളനം യൂണിയൻ സംസ്ഥാന വൈസ് പ്രസിഡന്റ് പി. തങ്കം ഉദ്ഘാടനം ചെയ്യുന്നു

കയ്പ്പമംഗലം: എൻ.ആർ.ഇ.ജി വർക്കേഴ്‌സ് യൂണിയൻ നാട്ടിക ഏരിയ സമ്മേളനം എടത്തിരുത്തിയിൽ യൂണിയൻ സംസ്ഥാന വൈസ് പ്രസിഡന്റ് പി. തങ്കം ഉദ്ഘാടനം ചെയ്തു. സംഘാടക സമിതി ചെയർമാൻ എ.വി സതീഷ് അദ്ധ്യക്ഷത വഹിച്ചു. തളിക്കുളം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എം.ആർ സുഭാഷിണി, ജിനേന്ദ്രബാബു, കെ.ആർ പ്രജിത്ത്, കെ.എ വിശ്വംഭരൻ, കെ.ജി സുഖ്‌ദേവ് ,കെ.ആർ ഹരി എന്നിവർ സംസാരിച്ചു.