തൃശൂർ: പ്രളയദുരന്തത്തിന്റെ പശ്ചാത്തലത്തിൽ സർക്കാർ ജീവനക്കാർക്കായുള്ള സംസ്ഥാന സിവിൽ സർവീസ് ടൂർണമെന്റ്‌ റദ്ദാക്കിയതായി സ്‌പോർട്‌സ് ഡയറക്‌ടറേറ്റ് അറിയിച്ചു.