സ്വർണ്ണ മീൻ... തൃശൂർ കേലഴിയിൽ സംഘടിപ്പിച്ച സംസ്ഥാന സ്കൂൾ നീന്തൽ ചാമ്പ്യൻഷിപ്പിൽ ആൺകുട്ടികളുടെ 100 മീറ്റർ ബ്രസ്റ്റ് സ്ട്രോക്കിൽ മീറ്റ് റെക്കാർഡിലേക്ക് കുതിക്കുന്ന കളമശ്ശേരി ജി.വി.എച്ച്.എസ്.സിലെ പി.ജെ ജഗനാഥൻ (മുന്നിൽ ) 200 മീറ്റർ വ്യക്തിഗത മെഡലേ,50 മീറ്റർ ബ്രസ്റ്റ് സ്ട്രോക്ക് എന്നിവയിലും ജഗനാഥൻ മീറ്റ് റെക്കാർഡ് നേടി ഫോട്ടോ: റാഫി എം. ദേവസി