ganesamangalam-temple
ശിലാസ്ഥാപനം

വാടാനപ്പിള്ളി: ഗണേശമംഗലം ഗണപതി ക്ഷേത്രം മഹാക്ഷേത്രമായി പുനർ നിർമ്മിക്കുന്നതിന്റെ ഭാഗമായി നടന്ന ശിലാസ്ഥാപന ചടങ്ങ് ശിവഗിരി മഠം സ്വാമി സുഗുണാനന്ദ നിർവഹിച്ചു. ചടങ്ങിൽ ക്ഷേത്രം തന്ത്രി ക്യഷ്ണപ്രസാദം, ശില്പി പഴങ്ങാപ്പറമ്പിൽ ഉണ്ണിക്ക്യഷ്ണൻ നമ്പൂതിരി തുടങ്ങിയവർ സംബന്ധിച്ചു. തുടർന്ന് സ്വാമി സുഗുണാനന്ദയുടെ അനുഗ്രഹപ്രഭാഷണവും നടന്നു.