ചേലക്കര: പങ്ങാരപ്പിള്ളി പറങ്ങോടത്ത് ശങ്കരൻ നായർ (96 ) നിര്യാതനായി. ഭാര്യ: കല്ലൂർ സരസ്വതി അമ്മ. മക്കൾ: സുകുമാരൻ പരേതനായ രവീന്ദ്രൻ, മണി എസ് നായർ, വിജയം. മരുമക്കൾ: വാസന്തി, വിജയലക്ഷ്മി,സുനിത, ദാസൻ വി.എസ്. സംസ്കാരം ഇന്ന് രാവിലെ 10ന് പാമ്പാടി ഐവർമഠം ശ്മശാനത്തിൽ. അന്തിമഹാകാളൻകാവ് വേല പങ്ങാരപ്പിള്ളി ദേശം മുൻ പ്രസിഡന്റ്, എൻ.എസ്.എസ് പങ്ങാരപ്പിള്ളി ദേശം രക്ഷാധികാരി എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്.