തൃപ്രയാർ: നാട്ടിക ബീച്ച് നെടുന്തേടത്ത് ഷൺമുഖൻ (68) നിര്യാതനായി. ഭാര്യ: ഓമന. മക്കൾ: സുമേഷ്, നിഷ, നിമിഷ. മരുമക്കൾ: നിസ, ലിധീഷ്, ഷൈജു.