എരുമപ്പെട്ടി: കടങ്ങോട് മണ്ടംപറമ്പ് ചക്രമാക്കിൽ ചാക്കു മകൻ വർഗീസ് (68) നിര്യാതനായി. ഭാര്യ: മേരി. മക്കൾ: സിസ്റ്റർ ഷാരോൺ സി.എം. സി, ഷാജി, ഷൈജു. മരുമക്കൾ: ഡീന മേരി, റിനി.