ഇരിങ്ങാലക്കുട: താഴേക്കാട് ആലേക്കാട്ട് ഇന്ദിര അമ്മയുടെ ഭർത്താവ് നാരായണൻ നായർ (അപ്പു -79) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 8ന് തൃശൂർ പാറമേക്കാവ് പൊതുശ്മശാനത്തിൽ. മക്കൾ: പരേതനായ മണികണ്ഠൻ, ശശി, ശോഭ. മരുമക്കൾ: ജയ, ബിന്ദു, ഭാസ്കരൻ.