varghese
എ.എല്‍. വര്‍ഗ്ഗീസ്

ഇരിങ്ങാലക്കുട: കുറ്റിക്കാട്ട് അക്കരക്കാരന്‍ ലാസര്‍ മകന്‍ എ.എല്‍. വര്‍ഗ്ഗീസ് നിര്യാതനായി. സംസ്‌ക്കാരം നവംബർ 14ന് രാവിലെ ഒമ്പതിന് വസതിയിലെ ശുശ്രൂഷക്കുശേഷം ഇരിങ്ങാലക്കുട സെന്റ് തോമസ് കത്തീഡ്രല്‍ സെമിത്തേരിയില്‍. ഭാര്യ: മേരി. മക്കള്‍: റിജു, ജിജു, ജീന, മീന, സൈജു. മരുമക്കള്‍: ജിജ, ജിന്‍സി, സാബു, തമ്പി, നിഷ. സഹോദരങ്ങള്‍: ഫാ. ജോസ് അക്കരക്കാരന്‍, ജോണി അക്കരക്കാരന്‍ (റിട്ട.ക്രൈസ്റ്റ് കോളേജ് ഹെഡ് അക്കൗണ്ടന്റ്), സി. ഫൗസ്റ്റീന, സി. സിലിനിയ.