കുന്നത്തങ്ങാടി: ചാഴൂർ കള്ളിക്കാടൻ ഈനാശുവിന്റെ മകൻ ആന്റണി (58) നിര്യാതനായി. എറവ് സൗത്ത് ഇന്ത്യൻ ബാങ്ക് ഉദ്യോഗസ്ഥനാണ്. സംസ്‌കാരം നടത്തി. ഭാര്യ: റോസിലി. മക്കൾ: ഇഗ്‌നേഷ്യസ്, ഫാ.പോൾ കള്ളിക്കാടൻ, സെലിൻ. മരുമക്കൾ: ഗിഫ്റ്റി, ബിജോയ്.