police
ഓപറേഷൻ ജലരക്ഷയിൽ പങ്കെടുത്ത ആംഡ് പൊലീസ് 1 ബറ്റാലിയനിലെ സേനാംഗങ്ങളെ ഐ.ജി ഇ.ജെ. ജയരാജ് ആദരിക്കുന്നു

തൃശൂർ: ഓപറേഷൻ ജലരക്ഷയിൽ പങ്കെടുത്ത രാമവർമ്മപുരം കേരള ആംഡ് പൊലീസ് 1 ബറ്റാലിയനിലെ സേനാംഗങ്ങളെ ആദരിച്ചു. ഐ.ജി: ഇ.ജെ. ജയരാജ് സമ്മേളനം ഉദ്ഘാടനം ചെയ്തു. പി.വി. വിൽസൺ അദ്ധ്യക്ഷനായി. വി.പി. ഹരിലാൽ, പി.പി. രാജു, പി.കെ. സ്റ്റീഫൻ എന്നിവർ സംസാരിച്ചു.