അനുഗ്രഹതേടി 'പ്രാധാന മന്ത്രി'...ശിശുദിനാഘോഷത്തോടനുബന്ധിച്ച് തൃശുർ ടൗൺ ഹാളിൽ സംഘടിപ്പിച്ച ചടങ്ങിൽ എൽ.പി വിഭാഗം പ്രസംഗത്തിൽ ഒന്നാം സ്ഥാനം നേടിയ കുട്ടികളുടെ പ്രാധാന മന്ത്രി വൈഷ്ണവി ജയേഷ് സമ്മാനം വാങ്ങുന്നതിനിടെ കളക്ടർ ടി.വി അനുപയുടെ അനുഗ്രഹം തേടുന്നു