ഈ ചിരിയിൽ ഒരു ലീഡർ ഉണ്ടോ ...കെ.പി.സി.സി വിചാർ വിഭാഗിന്റെ ആഭിമുഖ്യത്തിൽ തൃശൂർ റീജിയണൽ തിയേറ്ററിൽ സംഘടിപ്പിച്ച മുൻ മുഖ്യമന്ത്രി കെ.കരുണാകരനെ കുറിച്ചുള്ള കരുണാസാഗരം എന്ന ഡോക്യുമെന്ററിയുടെ ഉദ്ഘാടന ചടങ്ങിൽ പങ്കെടുക്കുന്ന പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, ഡി.സി.സി പ്രസിഡന്റ് ടി.എൻ പ്രതാപൻ, പത്മജ വേണുഗോപാൽ, ജോസഫ് ചാലിശ്ശേരി, സി.എൽ ജോസ് എന്നിവർ