r-pathmajarg

പിറന്നാളിലും അച്ഛനുണ്ട് കൂടെ ...കെ.പി.സി.സി വിചാർ വിഭാഗിന്റെ ആഭിമുഖ്യത്തിൽ തൃശൂർ റീജണൽ തിയേറ്ററിൽ സംഘടിപ്പിച്ച മുൻ മുഖ്യമന്ത്രി കെ.കരുണാകരനെ കുറിച്ചുള്ള കരുണാസാഗരം എന്ന ഡോക്യുമെന്ററിയുടെ ഉദ്ഘാടന ചടങ്ങിൽ തനിക്ക് ലഭിച്ച അച്ഛന്റെ ചിത്രമുള്ള മഗ്ഗുകൾ നോക്കി ആസ്വദിക്കുന്ന പിറന്നാൾ ദിനക്കാരിയായ പത്മജ വേണുഗോപാൽ ഫോട്ടോ: റാഫി എം. ദേവസി