narayani
നാരായണി

ചാഴൂർ: വേലുമാൻപടി തച്ചന്ത്ര പരേതനായ പുരുഷോത്തമൻ ഭാര്യ നാരായണി (98) നിര്യാതയായി. സംസ്‌കാരം നടത്തി. മക്കൾ: രത്‌നവല്ലി, കരുണ, ലീന, ചാന്ദ്‌നി, ജീജ, പരേതരായ ആനന്ദവല്ലി, രാജേന്ദ്രപ്രസാദ്. മരുമക്കൾ: ഭാസ്‌ക്കരൻ, പ്രകാശൻ, ബാബു, രാജൻ, ലളിത, പരേതരായ ഗോപാലൻ, പ്രേമൻ.