പുത്തൻപീടിക: വാളമുക്ക് ചുങ്കത്ത് പരേതനായ പൗലോസിന്റെ മകൻ ബാബു (54) നിര്യാതനായി. സംസ്‌കാരം നവംബർ 15ന് രാവിലെ 11ന് പുത്തൻപീടിക സെന്റ് ആന്റണീസ് പള്ളി സെമിത്തേരിയിൽ. ഭാര്യ: ജീന. മകൾ: ശീതൾ റോസ്. മരുമകൻ: അരുൺ.