ചാഴൂർ: കുഞ്ഞാലുക്കൽ വേളേക്കാട്ട് പരേതനായ ശങ്കരൻകുട്ടി മകൻ കുമാരൻ (എസ് കെ വേളേക്കാട്ട്-73) നിര്യാതനായി. സംസ്‌കാരം നവംബർ 15ന് രാവിലെ ഒമ്പതിന് വീട്ടുവളപ്പിൽ. ഭാര്യ: ശാന്ത. മക്കൾ: മിനി, മനേഷ്, മനോജ്, ഗീത. മരുമക്കൾ: അനൂപ്, സവിത, സിജ, പരേതനായ അനിൽ.