r-floodrg1

ഫ്രണ്ട്സ് ഓഫ് ലതയുടെ ആഭിമുഖ്യത്തിൽ തൃശൂർ റീജണൽ തിയേറ്ററിൽ സംഘടിപ്പിച്ച പ്രളയത്തിന്റെ പാഠങ്ങൾ എന്ന ദ്വിദിന ശില്പശാലയിൽ ചാലക്കുടി പുഴത്തടത്തിലെ സ്കൂൾ വിദ്യാർത്ഥികൾ പ്രളയം ബാധിച്ച മണ്ണ് കൊണ്ട് ഒരുക്കിയ ചിത്രങ്ങൾ നോക്കി കാണുന്ന മന്ത്രി മാത്യു ടി.തോമസ് കെ.രാജൻ എം.എൽ.എ തുടങ്ങിയവർ സമീപം