francis
ഫ്രാൻസീസ്

കൊടകര : പേരാമ്പ്ര നെരേപ്പറമ്പിൽ വീട്ടിൽ പരേതനായ റപ്പായി മകൻ ഫ്രാൻസീസ് (71) നിര്യാതനായി. സംസ്‌കാരം നവംബർ 16ന് വൈകീട്ട് മൂന്നിന് പേരാമ്പ്ര സെന്റ് ആന്റണീസ് പള്ളി സെമിത്തേരിയിൽ. ഭാര്യ : റോസി. മക്കൾ : സ്മിത, സ്വപ്ന. മരുമക്കൾ : സ്റ്റെൻസൺ, ടോണി.