sankarankutty
ശങ്കരൻകുട്ടി

കാട്ടൂർ: പൊഞ്ഞനം വടക്കുമുറി ശങ്കരൻകുട്ടി (74 - റിട്ട. കെ.എസ്.ആർ.ടി.സി) നിര്യാതനായി. സംസ്‌കാരം നവംബർ 16ന് രാവിലെ 10ന് ഇരിങ്ങാലക്കുട എസ്.എൻ.ബി.എസ്. ക്രിമിറ്റോറിയത്തിൽ. ഭാര്യ: അമ്മിണിക്കുട്ടി. മക്കൾ: സജിത, സതീഷ്, സരിത. മരുമക്കൾ: സജിത്ത്കുമാർ, സോണി, ഷൈജു.