പാവറട്ടി: കൊള്ളന്നൂർ (താഞ്ചപ്പൻ) തോമസ് മകൻ ഷാജി (50) നിര്യാതനായി. സംസ്‌കാരം നവംബർ 18ന് രാവിലെ 10.30ന് പാവറട്ടി സെന്റ് ജോസഫ് ദേവാലയത്തിൽ. അമ്മ: കൊച്ചുത്രേസ്യ. സഹോദരങ്ങൾ: ഷിജി, റാഫി (ഖത്തർ), വിൻസെന്റ് (ദുബായ് ), റാണി (ടീച്ചർ, വിദ്യാ വിഹാർ സ്‌കൂൾ, കാക്കശ്ശേരി), സെബി (അബുദാബി).