indira
ഇന്ദിര

ഇരിങ്ങാലക്കുട: ഗാന്ധിഗ്രാമിൽ കോഴിപ്പറമ്പിൽ വീട്ടിൽ കുഞ്ഞിക്കാമന്റെ മകൾ കെ. കെ. ഇന്ദിര (76) നിര്യാതയായി. പോളിടെക്നിക്കിലെ മുൻ പ്രൊഫസറാണ്. മകൻ: ഷെല്ലി (എഞ്ചിനീയർ, യു.എ.ഇ.). സംസ്‌ക്കാരം നാളെ ഉച്ചക്ക് 12ന് വീട്ടുവളപ്പിൽ.