sarojini
സരോജിനി

പഴയന്നൂർ: കല്ലേപ്പാടം പറക്കുളം പരേതനായ വെള്ളിയോട്ടിൽ ബാലൻ ഭാര്യ സരോജിനി (72) നിര്യാതയായി. മകൻ: പരേതനായ ശിവനാരായണൻ (ബേബി). സഹോദരങ്ങൾ രാധാകൃഷ്ണൻ, ബാലകൃഷ്ണൻ, സത്യഭാമ. സംസ്‌കാരം നവംബർ 19ന് രാവിലെ 10ന് പാമ്പാടി ഐവർമഠത്തിൽ.