sanoj
സനോജ്

മുല്ലശ്ശേരി: താണവീഥി പാണ്ടിയത്ത് പരേതനായ വേലായുധൻ മകൻ സനോജ് (48) ഷാർജയിൽ ഹൃദയാഘാതം മൂലം നിര്യാതനായി. സംസ്‌കാരം നവംബർ 20ന് രാവിലെ 10 ന് വീട്ടുവളപ്പിൽ. അമ്മ: ശകുന്തള. ഭാര്യ: സ്മിത. മക്കൾ: അതുൽ, അദിഷ.