mary
മേരി

പറപ്പൂർ: പാണേങ്ങാടൻ ളൂവീസ് ഭാര്യ മേരി (79) നിര്യാതയായി. സംസ്‌ക്കാരം നടത്തി. മക്കൾ: ബാബു, ബേബി, പരേതനായ ജോയി, ജോൺസൺ, വർഗീസ്, തങ്കമണി. മരുമക്കൾ: ഫിലോമിന, പൗളി, ഷീബ, ലീന, പരേതനായ വർഗീസ്.