പുതുക്കാട്: കിസാന്‍ സഭ പുതുക്കാട് മണ്ഡലം കമ്മിറ്റി നടത്തിയ കര്‍ഷക സദസ് സി.എന്‍. ജയദേവന്‍ എം.പി ഉദ്ഘാടനം ചെയ്തു.
കിസാന്‍ സഭ മണ്ഡലം പ്രസിഡന്റ് കെ.എം. ചന്ദ്രന്‍ അദ്ധ്യക്ഷത വഹിച്ചു. നേതാക്കളായ പി.ജി. മോഹനന്‍, വി.എസ്. ജോഷി, വി.ആര്‍. സുരേഷ്, കെ.വി മണിലാല്‍ തുടങ്ങിയവർ പങ്കെടുത്തു.