narayanan-nair
നാരായണൻ നായർ

കൊടുങ്ങല്ലൂർ: പുല്ലൂറ്റ് തൈവെപ്പ് കുറ്റിക്കാട്ട് നാരായണൻ നായർ (83) നിര്യാതനായി. സംസ്‌കാരം നടത്തി. ഭാര്യ: ആനന്ദം. മക്കൾ: സതീഷ് കുമാർ, സുരേഷ് കുമാർ. മരുമക്കൾ: സിന്ധു, സന്ധ്യ.