കയ്പ്പമംഗലം: പെരിഞ്ഞനം കുറ്റിലക്കടവ് കരുവത്തിൽ പരേതനായ വേലപ്പൻ മാഷിന്റെ മകൻ സജീവ് (ബാബു - 59) നിര്യാതനായി. ഭാര്യ: ലളിത. മക്കൾ: കാർത്തിക, ശ്രീലക്ഷ്മി. മരുമക്കൾ: പ്രീത്ത്, നിഖിൽ. സംസ്കാരം ഇന്ന് രാവിലെ 9ന് വീട്ടുവളപ്പിൽ നടക്കും.