കയ്പ്പമംഗലം: പെരിഞ്ഞനം ചക്കരപാടം കടുംബശ്ശേരി ഗോവിന്ദൻ മകൻ രവി (74) നിര്യാതനായി. സി.പി.ഐ കോവിലകം മുൻ ബ്രാഞ്ച് സെക്രട്ടറിയായിരുന്നു. ഭാര്യ: സരോജിനി. മക്കൾ: രമേഷ്, ബിന്ദു, രസ്ന, രജിത. മരുമക്കൾ: ഹരിദാസ്, വേണുഗോപാൽ, കിഷോർ, ഹിമ. സംസ്കാരം നടത്തി.