പുതുക്കാട്:പാലാഴി അയ്യഞ്ചിറ പരേതനായ രാമുവിന്റെ ഭാര്യ സരോജനി (84) നിര്യാതയായി. സംസ്കാരം നടത്തി.മക്കൾ: വിജയ, സുധാകരൻ, ഹരിദാസ്, ഷൈലജ, ഷീല, ജയ, ജിന.