പുത്തൂർ: കോമാട്ടിൽ പരേതനായ ഗോപാലൻ നായരുടെ ഭാര്യ കോമ്പാത്ത് മീനാക്ഷി അമ്മ(95) നിര്യാതയായി. സംസ്കാരം ഇന്ന് ഉച്ചക്ക് 2ന് പാറമേക്കാവ് ശാന്തിഘട്ടിൽ. മക്കൾ: അമ്മുകുട്ടി അമ്മ, ശങ്കരൻ കുട്ടി, ചന്ദ്രിക, വിലാസിനി, ഗോപി, ശോഭന, രമാദേവി. മരുമക്കൾ: പരേതനായ രാമൻ നായർ, ഗൗരി, രാമൻ നായർ, ശങ്കരൻകുട്ടി, വിജയലക്ഷ്മി.