പെരിങ്ങോട്ടുകര: കിഴക്കുംമുറി കൊട്ടേക്കാട്ട് കുഞ്ഞിമാമ മകൻ അശോകൻ (57) നിര്യാതനായി. സംസ്‌കാരം നടത്തി. ഭാര്യ: ശർമിള. മക്കൾ: അശ്വിൻ, അനൂപ്.