അന്തിക്കാട്: രായംമരയ്ക്കാർ വീട്ടിൽ പരേതനായ അബ്ദുൾ ലത്തീഫിന്റെ ഭാര്യ ഹലീമ (54) നിര്യാതയായി. ഖബറടക്കം നടത്തി. മക്കൾ: ഫമിലാഷ്, ഷിംല, മരുമക്കൾ: നൗഫൽ, ശബ്‌ന.