kodiyettam
കോനൂർ മഹാദേവ േത്രത്തിലെ അഷ്ടമി മഹോത്സവത്തിന് തന്ത്രി ഡോ.വിജയൻ കാരുമാത്ര കൊടിയേറ്റുന്നു

ചാലക്കുടി: കോനൂർ മഹാദേവ ക്ഷേത്രത്തിൽ അഷ്ടമി മഹോത്സവത്തിന് കൊടിയേറി. തന്ത്രി ഗുരുപഥം ആചാര്യൻ ഡോ. കാരുമാത്ര വിജയൻ കൊടിയേറ്റം നിർവഹിച്ചു. മേൽശാന്തി ദിനേശൻ ശാന്തി, പ്രസിഡന്റ് പി.എസ് മുരളി, സെക്രട്ടറി ബിന്ദുമോൻ തുടങ്ങിയവർ സന്നിഹിതരായി. 30നാണ് അഷ്ടമി മഹോത്സം. അയ്യപ്പൻ വിളക്ക് ആഘോഷവും അന്ന് നടക്കും.