കയ്പ്പമംഗലം : കേരള പ്രവാസി സംഘം ചെന്ത്രാപ്പിന്നി വില്ലേജ് സമ്മേളനം പ്രവാസി സംഘം ജില്ലാ സെക്രട്ടറി എൻ.എ ജോൺ ഉദ്ഘാടനം ചെയ്തു. വില്ലേജ് പ്രസിഡന്റ് പി.കെ മോഹൻദാസ് അദ്ധ്യക്ഷത വഹിച്ചു. എടത്തിരുത്തി പഞ്ചായത്ത് പ്രസിഡന്റ് ബൈന പ്രദീപ്, സി.പി.എം ചെന്ത്രാപ്പിന്നി ലോക്കൽ സെക്രട്ടറി ഷീന വിശ്വൻ, അഡ്വ. വി.കെ ജ്യോതി പ്രകാശ്, എം.എ അബ്ദുൾ മജീദ്, പ്രശോഭിതൻ മുനപ്പിൽ, കെ.ഡി ഗിരീഷ്, ടി.എസ് ശ്രീരാജ് എന്നിവർ സംസാരിച്ചു. മതിലകം ബ്ലോക്ക് പ്രവാസി ക്ഷേമസഹകരണ സംഘത്തിലേക്കുള്ള ഷെയർ ഷൺമുഖൻ കല്ലായി നൽകി. . .