വരന്തരപ്പിള്ളി:പാഴായി കളരിക്കൽ പരേതനായ കൃഷ്ണകുറുപ്പിന്റെ മകൻ ഉണ്ണിക്കൃഷ്ണക്കുറുപ്പ് (72) നിര്യാതനായി. സംസ്കാരം നടത്തി. അമ്മ: പരേതയായ ജാനകി.