പെരിങ്ങോട്ടുകര: പൈനൂർ വലിയകത്ത് പരേതനായ ഇബ്രാഹിംക്കുട്ടി ഭാര്യ നബീസ (78) നിര്യാതയായി. കബറടക്കം നടത്തി. മക്കൾ: ലിറാർ, ഖാലിദ് ഹാജി, ഷാഗിർ, സക്കീർ ഹുസൈൻ, കൗലത്ത്, സഫിയ (കെ.എസ്.ഇ.ബി), റാബിയ, ഹബ്സാബി, ഫസീല. മരുമക്കൾ: റംല, സുബൈദ, ഷക്കീല, റഹ്മത്ത്, ഷംസുദീൻ, ഇക്ബാൽ (ഇ.എസ്.ഐ), ഹംസ, റഹ്മത്തുള്ള, റഫീഖ്.