കൊടകര: കോടാലി അന്നാമ്പാടം കരുമാലി കൃഷ്ണൻകുട്ടി നായർ ഭാര്യ അംബുജാക്ഷിയമ്മ (85) നിര്യാതയായി. മക്കൾ: ശാരദ, പങ്കജം, പരേതനായ സേതുമാധവൻ, മുകുന്ദൻ. മരുമക്കൾ: നാരായണൻ, ബാലകൃഷ്ണൻ, ലത, സുമതി. സംസ്കാരം നടത്തി.