ഇരിങ്ങാലക്കുട: കരാഞ്ചിറ എലുവത്തിങ്കൽ ജോസ് ഭാര്യ ജിനി (56) നിര്യാതയായി. സംസ്കാരം കരാഞ്ചിറ സെന്റ് ഫ്രാൻസീസ് സേവിയേഴ്സ് പളളി സെമിത്തേരിയിൽ നടത്തി. മക്കൾ: ബ്ലിക്സൺ, ഗ്ലാഡ്സൺ. മരുമക്കൾ: സുസ്മി, അതുല്യ.