ഇരിങ്ങാലക്കുട: പടിയൂർ തകരംകുന്നത്ത് മാണികുട്ടി ഭാര്യ തങ്കം (85) നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ 10ന് സ്വവസതിയിൽ നടത്തും. മക്കൾ: രാമചന്ദ്രൻ, മിനി, ഉണ്ണിക്കൃഷ്ണൻ, ദാസൻ, ഷൈല, ഗീത, റാണി. മരുമക്കൾ: ഭാഗ്യലക്ഷ്മി, മാധവൻ, ഷാനി, ദീപ്തി, സുധൻ, ജോഷി.