പെരിങ്ങോട്ടുകര: താന്ന്യം കരാട്ടുപറമ്പിൽ പരേതനായ നാരായണൻ മകൻ ഉണ്ണിക്കൃഷ്ണൻ (56) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 10ന് വീട്ടുവളപ്പിൽ. അമ്മ: സുജാത. ഭാര്യ: പ്രിയ. മക്കൾ: കൃഷ്ണപ്രിയ, ലക്ഷമിപ്രിയ.