കണ്ടശ്ശാംകടവ്: മരോട്ടിക്കൽ രാജൻ ഭാര്യ രാജി (46) നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ 10ന് വീട്ടുവളപ്പിൽ. മക്കൾ: ജിന്താ, രാഹുൽ. മരുമകൻ: ദിനിൽ.