s-n-d-p
നാഷണൽ എക്‌സ്‌ സർവീസ്മെൻ കോ-ഓർഡിനേഷനിലേക്ക് ഏറ്റവും കൂടുതൽ അംഗങ്ങളെ ചേർത്തിയ കെ.കെ. വേലപ്പക്കുട്ടിയെ ജില്ലാ സീനിയർ വൈസ് പ്രസിഡന്റ് ക്യാപ്റ്റൻ ഇഗ്നേഷ്യസ് സിമന്തി ഉപഹാരം നൽകി ആദരിക്കുന്നു.

ചേറൂർ : നാഷണൽ എക്‌സ്‌സർവ്വീസ്മെൻ കോ-ഓർഡിനേഷൻ കമ്മറ്റി വിൽവട്ടംയൂണിറ്റിന്റെ വാർഷികപൊതുയോഗവും കുടുംബസംഗമവും നടത്തി. കോർപ്പറേഷൻ കൗൺസിലർ കൃഷ്ണൻകുട്ടിമാസ്റ്റർ ഉദ്‌ഘാടനം ചെയ്തു. യുണിറ്റ് പ്രസിഡന്റ് കെ.കെ.വേലപ്പകുട്ടി അദ്ധ്യക്ഷത വഹിച്ചു. എൻ.ഇ.എക്സ്.സി.സി.നാഷണൽ ഡെപ്യുട്ടി സെക്രട്ടറി പി.എസ്‌.അശോകൻ മുഖ്യപ്രഭാഷണം നടത്തി.ജില്ലാ പ്രസിഡന്റ്ഇഗ്നേഷ്യസ്സിമന്തിഅംഗത്വവിതരണംനടത്തി.സി.കെ.വർഗീസ്,എം.എ.അഗസ്റ്റിൻ,കെ.ജെ.ബേബി,എ.എ.തോമസ്,രാജു പി.നായർ,പി.ഒ.വർഗീസ് തുടങ്ങിയവർ പ്രസംഗിച്ചു.ടി.എം.വിജയകുമാർ സ്വാഗതവുംപി.പുരുഷോത്തമൻനന്ദിയും പറഞ്ഞു.