ഇരിങ്ങാലക്കുട: ചിറയത്ത് പളളായി ഇട്ടിക്കുരു മകൻ ജോൺസൺ (74) നിര്യാതനായി. സംസ്കാരം ഇരിങ്ങാലക്കുട കത്തീഡ്രൽ സെമിത്തേരിയിൽ നടത്തി. മക്കൾ: ജോജോ, ജിജോ. മരുമക്കൾ: ജീൻ, ജുവൽ.