ഇരിങ്ങാലക്കുട: കരുവന്നൂർ മണ്ണാംപറമ്പിൽ പരേതനായ അയ്യപ്പൻ മകൻ വിനയൻ(50) നിര്യാതനായി. എൽ.ഐ.സി ഏജന്റായിരുന്നു. സംസ്കാരം വീട്ടുവളളപ്പിൽ നടത്തി. ഭാര്യ: രജനി. മക്കൾ: അമൃത, അക്ഷയ്.