ഇരിങ്ങാലക്കുട: പൊറത്തിശ്ശേരി ചക്കാലക്കൽ ജോർജ്ജ് ഭാര്യ ലില്ലി(70) നിര്യാതയായി. സംസ്കാരം പൊറത്തിശ്ശേരി സെന്റ് സെബാസ്റ്റിയൻസ് ദേവാലയ സെമിത്തേരിയിൽ നടത്തി. മക്കൾ: സെബാസ്റ്റിയൻ, ഷാബു. മരുമക്കൾ : സുബിത, ലിക്സി.