കയ്പ്പമംഗലം: കാളമുറി പടിഞ്ഞാറ് പൂത്തൂർ അയ്യപ്പുണ്ണി മകൻ ചന്ദ്രൻ (88) നിര്യാതനായി. ഭാര്യ: പരേതയായ സുമതിടീച്ചർ (റിട്ട.അദ്ധ്യാപിക കളരിപറമ്പ് യു.പി സ്കൂൾ). മക്കൾ: താരമുരളീധരൻ ( റിട്ട.അദ്ധ്യാപിക ക്ഷേമോദയം എൽ.പി സ്കൂൾ തായിനഗർ ), ധർമ്മപാലൻ (ദുബായ്), പി.സി. മനോജ് (കയ്പ്പമംഗലം ഗ്രാമപഞ്ചായത്തംഗം, ഡയറക്ടർ നാട്ടിക ഫർക്ക റൂറൽ ബാങ്ക്). മരുമക്കൾ: മുരളീധരൻ, ഹിതലക്ഷ്മി, പ്രീതി ( പി.എസ്.സി ഓഫീസ് എറണാകുളം). സംസ്കാരം ഇന്ന് രാവിലെ 10ന് വീട്ടുവളപ്പിൽ.