ഇരിങ്ങാലക്കുട : നടവരമ്പ് പരേതനായ മാളിേയക്കൽ ജേക്കബ്ബിന്റെ ഭാര്യ അന്നം (84) നിര്യാതയായി. സംസ്‌കാരം നടത്തി. മക്കൾ: ജെയിംസ്, ആലീസ്, റോസിലി. മരുമക്കൾ: അനിത, പൗലോസ് അമ്പൂക്കൻ, ജോൺസൻ.