താണിശ്ശേരി: ഏലൂർ നാരായണമേനോൻ ഭാര്യ മണ്ടത്ത് ദേവകിയമ്മ (89) നിര്യാതയായി. സംസ്‌ക്കാരം നടത്തി. മക്കൾ: മുകുന്ദൻ, രമാദേവി, നന്ദകുമാർ. മരുമക്കൾ: കാഞ്ചന, ലോകനാഥൻ, ശ്രീദേവി.