ഇരിങ്ങാലക്കുട: അവിട്ടത്തൂർ പരേതനായ തെക്കാട് മാധവൻ നായർ ഭാര്യ പൊന്നിഞ്ചാത്ത് വിശാലാക്ഷിയമ്മ (75) നിര്യാതയായി. സംസ്‌ക്കാരം നവംബർ 30ന് രാവിലെ 9.30ന് സ്വവസതിയിൽ. മക്കൾ:പരേതനായ ശിവൻ, പരേതനായ സത്യൻ, രമേഷ്, മനോജ്, സന്ധ്യ. മരുമക്കൾ: ജ്യോതി, സ്മിന, വേണു.